ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

Showing posts with label ആത്മ 2014-15. Show all posts
Showing posts with label ആത്മ 2014-15. Show all posts

10 Feb 2015

'ആത്മ' പരിശീലന പരിപാടി നടത്തി

       
                      'ആത്മ 2014-15' ഗ്രൂപ്പ് മൊബിലിസേഷന്‍ പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെയും കല്‍പിനി ഭാവന സ്വാശ്രയ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ കമുക് ക്യഷിയില്‍ വണ്ടര്‍ ക്ലൈംബര്‍ ഉപയോഗം സംബന്ധിച്ച പരിശീലന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി ജോണി പ്ലാക്കാട്ട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രാജു താമരക്കുന്നേല്‍, ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കാര്‍ ഷിക വികസന സമിതി അംഗങ്ങളായ കെ വി ജോസ് കല്ലിങ്കക്കുടിയില്‍, ജോസ് തോമസ് മാവറ, ജസ്റ്റിന്‍ മാവറ, മാത്യു പ്ലാക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു