സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള ഒട്ടൂമാവിന്‍തൈയുടെ വിതരണോദ്ഘാടനം ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ് നിര്‍വഹിച്ചു ചടങ്ങില്‍ സ്റ്റാംന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മേരിതങ്കച്ചന്‍ മെമ്പര്‍ ഏലിയാമ്മ ഇടമുളയില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ഹരികുമാര്‍ , മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Showing posts with label ക്യഷിഭവന്‍ വാര്‍ത്തകള്‍ 2015-16. Show all posts
Showing posts with label ക്യഷിഭവന്‍ വാര്‍ത്തകള്‍ 2015-16. Show all posts
7 Jan 2016
19 Dec 2015
തേനീച്ച കര്‍ഷകര്‍ക്ക് പരിശീലന പരിപാടി
kwØm\ tlmÀ«n tImÀ¸nsâ B`napJy¯n IqScªn
Irjn`hsâ klIcWt¯msS IqScªn ]mcojv lmfn 3 Znhk§fnse kuP\y tX\o¨ hfÀ¯Â ]cnioe\w \S¶p.
hmÀUv sa¼À Genbm½ CSapf A²y£X hln¨ NS§n DÂLmS\w {Kma]©mb¯v {]knU³dv tkmfn
tPmk^v \nÀÆln¨p, ^m: tdmbn tX¡pwIm«nÂ, tPmkv IS¼\m«v, Irjn Hm^okÀ Pnj ]n Pn ,cXojv Xt¨me¯v , ]n BÀ
apcfo[c³, Sn
IrjvW³, a¯¨³ ]pfnaq«nÂ
F¶nhÀ kwkmcn¨p. ]cnioe\
]cn]mSnbpsS `mKambn X¦¨³ CSapfbpsS IrjnbnS¯n {]mtbmKnI ]cnioe\w \ÂIn. ]²Xnbn ]cnioe\¯n\ptijw k_vknUntbmSpIqSn tX\o¨s¸«nIÄ, tXs\Sp¸v
b{´w, amkvIv, kvtam¡À XpS§nb D]Ic§Ä hnXcWw sNbvXp.
24 Nov 2015
മണ്ണ് പരിശോധന ബോധവല്‍ക്കരണ ക്ലാസ്സും ബോറാക്സ് വിതരണവും
ക്യഷിവകുപ്പ് സൂക്ഷ്മമൂലക വിതരണ പദ്ധതി പ്രകാരം ബോറാക്സ് വിതരണത്തിന്റെ
ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ്
നിര്‍വഹിച്ചു. പൂവാറന്‍തോട് ജി എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍
മൂന്നാം വാര്‍ഡ് മെമ്പര്‍ സണ്ണി പെരികിലംതറപ്പില്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഏലിയാമ്മ ഇടമുളയില്‍, ജോസ് പള്ളിക്കുന്നേല്‍, ഗ്രേസി
കീലത്ത് എന്നിവര്‍ ആശംസയര്‍പ്പിച്ചു കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി
സ്വാഗതവും ക്യഷി അസ്സിസ്റ്റന്റ് ഹരികുമാര്‍ നന്ദിയും രേഖപ്പെടുത്തി
തുടര്‍ന്ന് നടന്ന മണ്ണ് പരിശോധന ബോധവല്‍ക്കരണ ക്ലാസ്സ് തിരുവമ്പാടി ക്യഷി
ഓഫീസര്‍ പി പ്രകാശ് നയിച്ചു.
23 Jun 2015
കാലവര്‍ഷക്കെടുതിയില്‍ കൂടരഞ്ഞിയില്‍ വന്‍ വിളനാശം
കഴിഞ്ഞ ദിവസങ്ങളില്‍ മലയോരമേഖലയാകെ വീശിയടിച്ച കാറ്റില്‍ കൂടരഞ്ഞിയില്‍ വിളകള്‍ക്ക് വന്‍ നാശ നഷ്ടം സംഭവിച്ചു. പൂവാറന്‍ തോട്, മഞ്ഞക്കടവ്, കാരാട്ടുപാറ, കുളിരാമുട്ടി, കക്കാടംപൊയില്‍, കൂമ്പാറ, ആനയോട് എന്നീ മേഖലകളില്‍ വലിയ ക്യഷിനാശമാണ് സംഭവിച്ചത്. തെങ്ങ്, റബര്‍, കമുക്, ജാതി, ഗ്രാമ്പു, കൊക്കോ, കുരുമുളക്, കാപ്പി എന്നീ വിളകള്‍ കാറ്റില്‍ നശിച്ചു. കൂടാതെ ക്യഷിയിടത്തിലുള്ള വന്‍ മരങ്ങള്‍ പലതും മറിഞ്ഞ് വിളകള്‍ക്ക് നാശം സംഭവിച്ചു. നാശനഷ്ടങ്ങളെ സംഭവിച്ചുള്ള വിവരങ്ങള്‍ കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി വരുന്നു.
18 Jun 2015
'ക്യഷിഭൂമി പ്രഥമ മാധ്യമ അവാര്‍ഡ്' ' നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു
ഫേസ്ബുക്ക് കൂട്ടായമയായ 'ക്യഷിഭൂമിയുടെ' പ്രഥമ മാധ്യമ അവാര്‍ഡിലെ നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാര്‍ഡ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യഷിഅസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ചങ്ങനാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ബഹു: അഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയില്‍ നിന്നും ഏറ്റുവാങ്ങി.
8 Jun 2015
പരിസ്ഥിതി ദിനാചരണവും ആദരിക്കലും..
പൂവാറന്‍തോട് ജി.എല്‍.പി. സ്കൂളില്‍ പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് മലര്‍വാടി ആര്‍ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സ്കൂള്‍
പരിസരത്ത് വ്യക്ഷത്തൈകള്‍ നടുകയും അതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട്
ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം നേടിയ കൂടരഞ്ഞി
ക്യഷിഭവനിലെ ക്യഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജിനെ പൊന്നാടയണിയിച്ച്
ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ പൂവാറന്‍തോട് മെമ്പര്‍ എല്‍സമ്മ ജോര്‍ജ് , ഹെഡ് മാസ്റര്‍
ഇന്‍ചാര്‍ജ് രാജ് ലാല്‍, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ കന്നുവള്ളില്‍ മലര്‍വാടി
ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)




