'ആത്മ 2014-15' ഗ്രൂപ്പ് മൊബിലിസേഷന്‍ പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെയും കല്‍പിനി ഭാവന സ്വാശ്രയ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ കമുക് ക്യഷിയില്‍ വണ്ടര്‍ ക്ലൈംബര്‍ ഉപയോഗം സംബന്ധിച്ച പരിശീലന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി ജോണി പ്ലാക്കാട്ട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രാജു താമരക്കുന്നേല്‍, ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കാര്‍ ഷിക വികസന സമിതി അംഗങ്ങളായ കെ വി ജോസ് കല്ലിങ്കക്കുടിയില്‍, ജോസ് തോമസ് മാവറ, ജസ്റ്റിന്‍ മാവറ, മാത്യു പ്ലാക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു
Showing posts with label ഉദ്ഘാടനം. Show all posts
Showing posts with label ഉദ്ഘാടനം. Show all posts
10 Feb 2015
28 Jul 2014
കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങസംഭരണ പദ്ധതി ആരംഭിച്ചു
കേരള ക്യഷി വകുപ്പും കേരഫെഡും സംയുക്തമായി
നടപ്പിലാക്കുന്ന പച്ചത്തേങ്ങസംഭരണ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയില്‍
അനുവദിച്ച സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
ഹാളില്‍ വെച്ച് ബഹു. തിരുവമ്പാടി നിയോജകമണ്ഡലം എം എല്‍ എ ശ്രീ സി മോയിന്‍
കുട്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി
തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ക്യഷി ഓഫീസര്‍ ജിഷ പി
ജി പദ്ധതി വിശദീകരിച്ചു.
21 Oct 2013
'ഒരു വീട്ടില്‍ ഒരു മാവ്' പദ്ധതി- വിതരണോദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ 'ഒരു വീട്ടില്‍ ഒരു മാവ്' പദ്ധതി പ്രകാരം തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ കൂടരഞ്ഞി പഞ്ചായത്തിനനുവദിച്ച ഒട്ടുമാവിന്‍ തൈകളുടെ
വിതരണോദ്ഘാടനം നിയോജക മണ്ഡലം എം. എല്‍. എ. ശ്രീ സി. മോയിന്‍കുട്ടി അവര്‍കള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ രാജു താമരക്കുന്നേല്‍, ശ്രീ പി എന്‍ തങ്കപ്പന്‍ മാസ്റ്റര്‍, ശ്രീ പി എം

Subscribe to:
Posts (Atom)