| കൂടരഞ്ഞി ടൌണ്‍ ക്ലസ്റ്ററില്‍ വളം വിതരണത്തിന്റെ ഉദ് ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിക്കുന്നു |
കൂടരഞ്ഞി
ഗ്രാമ പഞ്ചായത്തില്‍ 2011-12 വര്‍ഷത്തില്‍ ക്യഷിഭവന്‍ മുഖേന നടന്നു വരുന്ന നാളികേര ക്യഷി
വികസന ക്ലസ്റ്ററുകള്‍ തെങ്ങ് ക്യഷിയില്‍ പുത്തനുണര്‍വേകുന്നു.
കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍പ്പെടുത്തിയ നാലു ക്ലസ്റ്ററുകള്‍ ആണ്
വികസനത്തി ന് ഉണര്‍വേകുന്നത്.
