![]() |
| ജോണ്‍ കുരീകാട്ടില്‍ തന്റെ പോളി ഹൌസിനു സമീപം |
കൂടരഞ്ഞി ഗ്രാപഞ്ചായത്തിലെ കക്കാടംപൊയിലിലെ മലമുകളില്‍ ക്യഷിയും മറ്റ് അനുബന്ധ പ്രവ്യത്തികളുമായി കഴിഞ്ഞിരുന്ന കര്‍ഷകനായിരുന്നു ശ്രീ. ജോണ്‍ കുരീകാട്ടില്‍. വാഴ, ഇഞ്ചി, പച്ചക്കറി തുടങ്ങിയവയായിരുന്നു ക്യഷി ചെയ്തുകൊണ്ടിരുന്നത്. കൂടെ ഇഞ്ചിപോലെയുള്ള വിളകള്‍ കര്‍ഷകരുടെ അടുത്തു നിന്നും വാങ്ങി വില്‍ക്കുന്ന. കച്ചവടവുമുണ്ടായിരുന്നു. കൂടരഞ്ഞി ക്യഷിഭവനിലെ അസ്സിസ്റ്റന്റ് ക്യഷി ഓഫീസറായിരുന്ന ശ്രീ. മോഹന്‍ദാസ്






