ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

17 Aug 2015

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആചരിച്ചു


          
         കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളില്‍ വെച്ച് ര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിന്‍കുട്ടി എം. ല്‍. . ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തെരെഞ്ഞെടുക്കപ്പെട്ട മാധവി കണയംകോട്ടുചാലില്‍, അബ്രാഹം വാലുമണ്ണേല്‍, മത്തായി പനിച്ചിയില്‍, മാത്യു പ്‌ളാക്കാട്ട്, ജോസ് എടപ്പാട്ട്, സണ്ണി കിഴക്കരക്കാട്ട് മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം നേടിയ മിഷേല്‍ ജോര്‍ജ്‌ എന്നിവരെ ആദരിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തുകൃഷി ഓഫീസര്‍ ജിഷ പി. ജി. സ്വാഗതം ആശംസിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി
തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഡി ജോസഫ്‌, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോഷി ജോണി പ്‌ളാക്കാട്ട്, ബോസ് ജേക്കബ് പുരയിടത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു താമരക്കുന്നേല്‍, ഷാനിബ ഷാഹിദ് മെമ്പര്‍മാരായ സി കെ കാസിം, ടെല്‍മി അബ്രാഹം, ല്‍സമ്മ ജോര്‍ജ്, സരോജിനി കാരിക്കുന്ന്‌, സൂസമ്മ പാണ്ടിപ്പിള്ളി, നബീസ കാരത്തൊടി, എം ടി സൈമണ്‍, സംഘടനാ  പ്രതിനിധികള്‍ ജോസ് പള്ളിക്കുന്നേല്‍, ദേവസ്യ മുണ്ടാട്ട്‌, മരക്കാര്‍ കൊട്ടാരത്തില്‍, കെ എം അബ്ദുറഹിമാന്‍, മാത്യു പാലക്കത്തടത്തില്‍, പി ടി മാത്യു, സുബ്രഹ്മണ്യന്‍ എം എ, വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് മാത്യു കാക്കനാട്ട്‌, കൂടരഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജെയിംസ്കൂട്ടിയാനിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൃഷി അസിസ്റ്റന്റ് എന്‍ കെ ഹരികുമാര്‍ നന്ദി പറഞ്ഞു.