ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

26 May 2015

കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെയുള്ള പച്ചക്കറിത്തോട്ടം 'നല്ല വാര്‍ത്തയായി'

             
                         കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ഷാജി കടമ്പനാട്ട് ഒരുക്കിയ ഹൈടെക്ക് പച്ചക്കറിത്തോട്ടം മാത്യഭൂമി ന്യൂസ് ചാനലിന്റെ 'നല്ല വാര്‍ത്ത' പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തു. ഈ പച്ചക്കറിത്തോട്ടത്തില്‍ വെള്ളവും വളവും സൂക്ഷ്മ ജലസേചനത്തിലൂടെയാണ് ചെടികള്‍ക്ക് നല്‍കുന്നത്. കൂടരഞ്ഞിയില്‍ ആദ്യമായാണ് ഇങ്ങനെയുള്ള സംവിധാനത്തിലൂടെ പച്ചക്കറിക്ക്യഷി ചെയ്യുന്നത്. ഈപരിപാടിയുടെ വീഡിയോ കാണുന്നതിന് താഴെയുള്ള വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.