ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

കൂടരഞ്ഞി പഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതി വാഴക്കന്നു വിതരണത്തിന്റെ ഉദ്ഘാടനം



                 കൂടരഞ്ഞി പഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്കുള്ള വാഴക്കന്നു വിതരണം പദ്ധതിയില്‍ നേന്ത്രവാഴക്കന്നിനു ഗുണഭോക്ത്യ വിഹിതമടച്ച കര്‍ഷകര്‍ക്കുള്ള വാഴക്കന്നു വിതരണത്തിന്റെ ഉദ്ഘാടനം ബഹു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി ജാന്‍സി
ബാബു പാലക്കിയില്‍ , ശ്രീമതി. ടെല്‍മി അബ്രാഹം ഉണ്ണൂപ്പാട്ട്, ക്യഷി ഓഫീസര്‍ ജിഷ പി ജി, അസ്സി. ക്യഷി ഓഫീസര്‍ ജോഷി കെ, കേരഫെഡ് അക്കൌണ്ടന്റ് അരുണ്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു.
വിതരണത്തിനു തയ്യാറായ വാഴക്കന്നുകള്‍ 40 കന്നുകളുടെ യൂണിറ്റുകളായി തരം തിരിച്ചിരിക്കുന്നു